ടൈകൂണ്‍, ആപ്പിള്‍ ഏ ഡേ, ബിസയറ്,.... മെയ്യനങ്ങുന്ന പണിയൊക്കെ അന്യസംസ്ഥാനക്കാര്‍ക്ക് വിട്ട് മലയാളി പണം വെറുതെ പൂത്തുലയുന്നതും കാത്തിരിപ്പാണിപ്പോഴും ! അതിനിടയിലാണ് ഒരു പതമ്മൂന്നുകാരന്‍..! നമ്മുടെ സാക്ഷരതയില്‍ അഭിമാനിക്കുക
ധാര്‍മ്മിക വിപ്ലവത്തിന്റെ പടഹധ്വനി.. സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷന്..കര്‍മ്മ പാതയിലൂടെ .. ബുള്ളറ്റിനുകളിലൂടെ..
Sunday, June 26, 2011
Monday, June 13, 2011
Sunday, March 6, 2011
അഴിമതി ഭരണക്കാർക്കുള്ള മുന്നറിയിപ്പ്

ഒന്നിനു പിറകെ ഒന്നായി എത്തുകയാണ് അഴിമതിയുടെ അറക്കുന്ന വാർത്തകൾ. ജനസംഖ്യയുടെ വലിയൊരു ശതമാനം വിശന്ന് പൊരിയുന്ന ഇന്നാട്ടിലെ ഭരണം കയ്യാളുന്നവർക്ക് അറബ് നാട്ടിൽ വീശുന്ന മുല്ലപ്പൂമണം ഒരു മുന്നറിയിപ്പാണ്.
(from SSF Bulletin )
(from SSF Bulletin )
Labels:
അഴിമതി ഭരണം,
എസ്.എസ്.എഫ്. ബുള്ളറ്റിന്,
പ്രതികരണം
Subscribe to:
Posts (Atom)


