ജീവിതത്തെ ആഹ്ലാദ പൂര്‍ണമാക്കുന്ന മനസ്സിന്റെ സദ്ഗുണങ്ങളാണ് മാനവിക മൂല്യങ്ങള്‍ ... അവ താമസ്കരിക്കപ്പെടുമ്പോള്‍ ജീവിത ക്രമം താളം തെറ്റും ... സമാധാനപരമായ ജീവിതത്തിന്‍ മാനവികതയെ ഉണര്‍ത്തുക ....(SSF Bulletin )
ധാര്‍മ്മിക വിപ്ലവത്തിന്റെ പടഹധ്വനി.. സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷന്..കര്‍മ്മ പാതയിലൂടെ .. ബുള്ളറ്റിനുകളിലൂടെ..
Showing posts with label bullettin. Show all posts
Showing posts with label bullettin. Show all posts
Tuesday, March 20, 2012
Sunday, January 23, 2011
ഒറ്റക്കണ്ണൻ പരിഷ്കാരങ്ങൾ
1995 നു ശേഷം കാൽകോടി കർഷകരാണ് രാജ്യത്ത് ജീവനൊടുക്കിയത്. ദരിദ്ര ജനകോടികളുടെ എണ്ണം 26 ശതമാനത്തിൽ 48 ലേക്ക് !. സാമ്പത്തിക വളർച്ച നിരന്തരം മുന്നോട്ടും; അപ്പോൾ ആരാണ് വളരുന്നത് ? ധരികർ കൂടുതൽ ധരികരാവുന്നു. ദരിദ്രത്തിന്റെ സ്ഥിതി അതിശോചനീയമാവുന്നു. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഒറ്റക്കണ്ണാണുള്ളത് ; ഒന്നു മാത്രം !
from SSF Bulletin
from SSF Bulletin
Labels:
bullettin,
അസമത്വം,
എസ്.എസ്.എഫ്.,
ദാരിദ്ര്യം,
സാമ്പത്തിക പരിഷ്കാരം
Sunday, September 26, 2010
Sunday, August 1, 2010
രാഷ്ട്രീയ ഭീകരത

എതിരാളികളെ ആയുധബലവും ഊരുവിലക്കും കൊണ്ട് അടിച്ചമർത്തുന്ന രീതി കേരളത്തിൽ പരീക്ഷിച്ചുതുടങ്ങിയത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പ്രത്യേകിച്ചും 'താലിബാനിസം' എന്ന് വിളിച്ച് പ്രാദേശിക സംഭവങ്ങളെ ബുഷിന്റെ പ്രയോഗരീതിയിൽ വിശേഷിപ്പിച്ചവർ. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )
Sunday, July 11, 2010
ഇന്ത്യ മരിക്കരുത് ;നമുക്ക് ജീവിക്കണം
എണ്ണവില കുത്തകകൾക്ക് തോന്നിയ പോലെ നിശ്ചയിക്കാമത്രെ. ജനാധിപത്യം മുതലാളിത്തത്തിന്റെ കശാപ്പുശാലയിലേക്ക്. പ്രതിപക്ഷ പ്രതിഷേധം ഭാരത ബന്ദിൽ തീർന്നു. യുവത്വം ഗോൾ വലയിൽ. പ്രതികരിക്കുക. ഇന്ത്യമരിക്കരുത്; നമുക്ക് ജീവിക്കണം (SSF Bulletin )
Labels:
bullettin,
ഇന്ത്യ,
എസ്.എസ്.എഫ്. ബുള്ളറ്റിന്,
ജനാധിപത്യം,
പ്രതികരണം
Thursday, July 1, 2010
രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക ( SSF Bulletin )
സവർണ പൊതു ബോധത്തിനെതിരെ ഒച്ചയെടുത്താൽ ഒരു ഫോൺവിളി പോലും ജാമ്യമില്ലാ വാറണ്ടിന് നിമിത്തമാകും. പൗരാവകാശങ്ങൾക്കുമേൽ വ്യവസ്ഥിതിയുടെ കൈയ്യേറ്റം നടക്കുമ്പേൾ ഇടതു-വലത് മുന്നണികൾ കുറ്റകരമായ മൗനത്തിൽ. സാമ്രാജ്യത്വ കാലത്തെ രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക.
(SSF Bulletin )
(SSF Bulletin )
Sunday, March 2, 2008
ലോട്ടറികള്‍ക്കെതിരെ പോരാടുക.
മോഹങ്ങളുടെ നിര്‍മ്മിതിയില്‍ മലയാളികളെ തളച്ചിടുന്ന ലോട്ടറികള്‍ക്കെതിരെ പോരാടുക.
അധ്വാനത്തിന്റെ മൂല്യം തകര്‍ക്കുന്ന ഈ വര്‍ണ്ണക്കടലാസുകള്‍ മലയാളിയുടെ ആത്മവീര്യം കെടുത്തുകയാണ്
Saturday, February 23, 2008
സാസ്കാരികാധിനിവേശത്തിന്റെ പിടിയില്‍....
സാസ്കാരികാധിനിവേശത്തിന്റെ പിടിയില്‍ പെടുന്ന തലമുറകളെ പോയകാലത്തിന്റെ ചെറുത്തു നില്‍പുമനസ്ഥിതിയുമായി ബന്ധപ്പെടുത്തുകയാണ് ഇസ് ലാമിക ചരിത്രവും പാരമ്പര്യവും.എന്നാല്‍ മാമാങ്കങ്ങളും വിവാദങ്ങളും സ്യഷ്ടിക്കുന്നവരുടെ ലക്ഷ്യം, പോയകാലവുമായുള്ള ബന്ധത്തിന്റെ കണ്ണിയറുക്കുകയാണ്.
Subscribe to:
Posts (Atom)
