Sunday, March 2, 2008

ലോട്ടറികള്‍ക്കെതിരെ പോരാടുക.

മോഹങ്ങളുടെ നിര്‍മ്മിതിയില്‍ മലയാളികളെ തളച്ചിടുന്ന ലോട്ടറികള്‍ക്കെതിരെ പോരാടുക.
അധ്വാനത്തിന്റെ മൂല്യം തകര്‍ക്കുന്ന ഈ വര്‍ണ്ണക്കടലാസുകള്‍ മലയാളിയുടെ ആത്മവീര്യം കെടുത്തുകയാണ്‌

4 comments:

ഒരു “ദേശാഭിമാനി” said...

,ചൂതുകളിപോലെ, ചീട്ടുകളിപോലെ മനുഷ്യനെ നശിപ്പിക്കുന്ന ഒന്നണു ഭാഗ്യക്കുറിയും. “ഒരാക്ക് രക്ഷപെടും - അല്ലങ്കില്‍ എത്രയോ പേര്‍ രക്ഷ പെട്ടു” എന്നൊക്കെ ചിലര്‍ ചുണ്ടിക്കാണിക്കുമ്പോള്‍, എത്രയോ ആയിരങ്ങള്‍ ഇതിനടിമയായി കുത്തുപാള എടുക്കുന്നുണ്ട് എന്നു മനസ്സിലാക്കണം!

പൊരുതുക - ജനങ്ങളെ പിന്തിരിപ്പിക്കുക - യുവതലമുറയായ നിങ്ങള്‍ക്കു എല്ലാഭാവുകങ്ങളും!
,

prachaarakan said...

reply to Desabhimani

Thanks for your view and comment

Unknown said...

ആളുകളെ ലോട്ടറി ടിക്കറ്റില്‍ വ്യാമോഹിപ്പിച്ചും മദ്യം കുടിപ്പിച്ച് മയക്കിക്കിടത്തിയും ഖജാനാവിലേക്ക് ധനം ആര്‍ജ്ജിക്കുന്നത് ഒരു പരിഷ്കൃത സര്‍ക്കാറിനോ ജനതയ്ക്കോ ഭൂഷണമല്ല . കേരളം തൊലിപ്പുറമേ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്ന ഒരു പ്രാകൃതസമൂഹം മാത്രമാണ് .

prachaarakan said...

reply to Mr. K.P.S
we appreciate ur view and thanks for ur comment