സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നു. ഭീകരത അതിര്‍ത്തിക്കപ്പുറത്ത് നിന്നോ ഇപ്പുറത്തു നിന്നോ എന്നറിയാനുള്ള സമയം കിട്ടുംമുമ്പ് നാട് കത്തുന്നു, പൊട്ടുന്നു.... എന്നിട്ടും കേരള രാഷ്ട്രീയം പട്ടിക്കാര്യങ്ങളില് വ്യാപരിക്കുന്നു! നാണിക്കുക.
1 comment:
കേരള രാഷ്ട്രീയം പട്ടിക്കാര്യങ്ങളില് വ്യാപരിക്കുന്നു!
Post a Comment