Saturday, June 27, 2009

ഇറാനും സാമ്രാജ്യത്വവും

ഇറാനിൽ രാഷ്ട്രീയ അസ്ഥിരത വിതയ്ക്കാൻ സാമ്രാജ്യത്വ ശ്രമം.
ചതി തിരിച്ചറിയാൻ കഴിയാതെ പോയാൽ ഇറാൻ കൂടി സാമ്രാജ്യത്വം ചവച്ചു തുപ്പും. എതിർ ശബ്ദങ്ങളെ തുടച്ച് നീക്കാനുള്ള ശ്രമം തിരിച്ചറിയുക

3 comments:

prachaarakan said...

ഇറാനിൽ രാഷ്ട്രീയ അസ്ഥിരത വിതയ്ക്കാൻ സാമ്രാജ്യത്വ ശ്രമം.
ചതി തിരിച്ചറിയാൻ കഴിയാതെ പോയാൽ ഇറാൻ കൂടി സാമ്രാജ്യത്വം ചവച്ചു തുപ്പും. എതിർ ശബ്ദങ്ങളെ തുടച്ച് നീക്കാനുള്ള ശ്രമം തിരിച്ചറിയുക

Anonymous said...

ഉത്തര കൊറിയയെ എന്തെ വിട്ടു കളഞ്ഞത്? കമ്യൂണിസ്റ്റുകള്‍ ആയതുകൊണ്ടോ മുസ്ലിങ്ങള്‍ ഇല്ലാത്തതുകൊണ്ടോ?

prachaarakan said...

സത,

ഇറാൻ ഒരു പ്രതീകം മാത്രം. ഉത്തര കൊറിയ എന്നല്ല ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന സാമ്രാജ്യത്വ ഇടപെടലുകൾ തിരിച്ചറിയുക എന്നത് തന്നെയാണീ ബുള്ളറ്റിൻ അർത്ഥമാക്കുന്നത്.

വിസമ്മതത്തിന്റെ മതിലുകൾ തീർക്കുക സാമ്രാജ്യത്വത്തിനെതിരെ..