Sunday, September 26, 2010

ഇസ്‌‌ലാം ഭീതി

മുസ്ലിം ധൈഷണിക മുന്നേറ്റങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ സമരസന്നാഹങ്ങളെയും സംശയത്തിന്റെ നിഴലിലാക്കാനും തീവ്രവാദപ്പട്ടികയിൽ ചേർക്കാനും ശ്രമം. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ‘ഇസ്‌ലാം ഭീതി’ സർവ മതേതര സംവിധാനങ്ങളെയും ബാധിച്ചിരിക്കുന്നു. തിരിച്ചറിയുക; ചെറുക്കുക. (SSF Bulletin)

5 comments:

പ്രതികരണൻ said...

പടഹം = പെരുമ്പറ ( കൈ’പ്പടം’ കൊണ്ട് ഹനിക്കപ്പെടുന്നത് എന്ന് അർത്ഥം പറയാം.)
പടഹം കൊട്ടുന്നതിന്റെ ശബ്ദമാണ് ‘പടഹദ്ധ്വനി’.
( പടഹത്തിനു ‘കലഹം’ എന്നൊരർത്ഥം കൂടിയുണ്ട്. )
‘പടഹദ്ധ്വനി’ക്ക് ഗൌരവം പോരാഞ്ഞിട്ടാണോ ‘പഠഹധ്വനി’യാക്കിയത്?

prachaarakan said...

@പ്രതികരണങ്ങൾ,

പ്രിയ സഹോദരൻ,

ധാർമ്മിക വിപ്ലവത്തിന്റെ ശബ്‌ദം എന്ന അർത്ഥത്തിലാണ് കാപ്ഷൻ ചേർത്തിരിക്കുന്നത്.

ആ അർത്ഥം വരുന്നത്
ശരിയായത് പടഹദ്ധ്വനിയാണോ, പടഹധ്വനിയാണോ എന്നറിയിക്കുക

തിരുത്തലുകൾക്ക് വളരെ നന്ദി

prachaarakan said...

@പ്രതികരണങ്ങൾ,

‘പടഹധ്വനി’ എന്നാ‍ാക്കി മാറ്റിയിട്ടുണ്ട്.
നന്ദി

പ്രതികരണൻ said...

മിത്രമേ,
തിരുത്തലിൽ സന്തോഷം. അധർമ്മത്തോടു ‘കലഹിക്കുക‘ എന്നത് കടമയാണല്ലോ? ആശംസകൾ!

prachaarakan said...

@പ്രതികരണങ്ങൾ

സന്തോഷം സഹോദരാ

ഇടപെടലിനു വളരെ നന്ദി