Friday, February 4, 2011

മുൻവിധിയിൽ തകർന്ന ജീവിതങ്ങൾ

ദേശഭക്തിയുടെ മറവിൽ ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പൊയ്മുഖം വെളിപ്പെട്ടു. ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും മുൻവിധിയിൽ തകർന്നത്‌ നൂറുക്കണക്കിന്‌ നിരപരാധരുടെ ജീവിതം. ആര്‌ തിരിച്ചുകൊടുക്കും അവർക്ക്‌ ജീവിതം?. ( SSF Bulletin )

1 comment:

prachaarakan said...

ആര്‌ തിരിച്ചുകൊടുക്കും അവർക്ക്‌ ജീവിതം?.