Sunday, June 26, 2011

മലയാളിയുടെ മനോഭാവം

ടൈകൂണ്‍, ആപ്പിള്‍ ഏ ഡേ, ബിസയറ്,.... മെയ്യനങ്ങുന്ന പണിയൊക്കെ അന്യസംസ്ഥാനക്കാര്‍ക്ക് വിട്ട് മലയാളി പണം വെറുതെ പൂത്തുലയുന്നതും കാത്തിരിപ്പാണിപ്പോഴും ! അതിനിടയിലാണ്‌ ഒരു പതമ്മൂന്നുകാരന്‍..! നമ്മുടെ സാക്ഷരതയില്‍ അഭിമാനിക്കുക

1 comment:

റീനസ് ബാബൂ said...

മലയാളിയുടെ മാറുന്ന മനോഭാവത്തെ കുറിച്ച് ഞാൻ എഴുതിയ ബ്ലോഗും വായിക്കുമല്ലോ.... http://sahrdayam.blogspot.com/2011/06/blog-post_26.html