Tuesday, March 13, 2012

മാനവികതയെ ഉണർത്താൻ

മനസ്സിന്റെ നന്മകൾ അവസാനിക്കുന്നിടത്ത്  മൃഗീയത ആധിപത്യം  നേടുന്നു.  കലികാലങ്ങളിൽ  മാനവിക മൂല്യങ്ങളെ  വിളിച്ചുണർത്താൻ ചരിത്രം  യുഗ പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ട് .നമുക്ക് കാത്തിരിക്കാം   (SSF Bulletin )

No comments: