Tuesday, March 20, 2012

മാനവികതയെ ഉണര്‍ത്തുക

ജീവിതത്തെ ആഹ്ലാദ പൂര്‍ണമാക്കുന്ന മനസ്സിന്റെ സദ്ഗുണങ്ങളാണ് മാനവിക മൂല്യങ്ങള്‍ ... അവ താമസ്കരിക്കപ്പെടുമ്പോള്‍ ജീവിത ക്രമം താളം തെറ്റും ... സമാധാനപരമായ ജീവിതത്തിന്‍ മാനവികതയെ ഉണര്‍ത്തുക ....(SSF Bulletin )

2 comments:

Jassim said...

Oral salaam cholliyaal ayaal mujaahido jama atho allennu urappaaki maathram salaam madakkuka enna darshanamulla orak engineya maanushika moolyangale unarthaanaakuka?

prachaarakan said...

സഹോദരാ.. മുസ്‌ലികള്‍ തമ്മില്‍ പരസ്പരം സലാം ചൊല്ലാന്‍ നബി തങ്ങള്‍ പഠിപ്പിക്കുന്നു. മുസ്‌ലിമും മുശ്‌രിക്കും തമ്മില്‍ സലാം ചൊല്ലാന്‍ പഠിപ്പിച്ചിട്ടില്ല. മുജാഹിദ് / ജമാ‌അത്തുകാര്‍ സുന്നികളെ മു‌ശ്‌ര്‍ക്കായി ചിത്രീകരിക്കുന്നവരാണ്‌. അവര്‍ക്ക് എന്തിനാ മുശ്‌രിക്കുകളുടേ സലാം ?