
മലപ്പുറം: മദ്യക്കോള അനുവദിക്കില്ല എന്ന പ്രമേയത്തിൽ എസ്എസ്എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഡിവിഷൻ സായാഹ്ന ധർണ്ണകൾക്ക് ജില്ലയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യം പൊതുവിപണിയിൽ എത്തിക്കുക വഴി വളർന്നു വരുന്ന തലമുറയെ മദ്യത്തിന്റെ അടിമകളാക്കുകയാണെന്നും ഇത്തരം തെറ്റായ നീക്കത്തിൽ നിന്നും സർക്കാർ പൈന്തിരിയണമെന്നും ധർണ്ണകൾ ആവശ്യപെട്ടു. ഇതിന്റെ ഭാഗമായി കൊണേ്ടാട്ടി ഡിവിഷൻ കമ്മറ്റിക്കുകീഴിൽ കിഴിശ്ശേരിയിൽ സാഹ്യാന ധർണ്ണ നടത്തി. അൽ അമീൻ അഹ്സനി, അബ്ദുറഊഫ് ജൗഹരി, ബഷീർ സഖാഫി നേതൃത്വം നൽകി. കെ.പി ശമീർ, ഇബ്രാഹീം മുണ്ടക്കൽ പ്രസംഗിച്ചു.
14/03/2010
2 comments:
മദ്യക്കോളയോ!!?
അതെന്തു കോള!?
അതു വേണ്ട!
if you dont want it, dont drink it.. I would love to have couple of drinks before dinner :)
Post a Comment