Saturday, March 27, 2010

എൻട്രൻസ് പരീക്ഷാർത്ഥികൾക്ക് താമസ സൌകര്യം

എറണാകുളം: ഓൾ ഇന്ത്യ എൻ‌ട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി എറണാകുളത്ത് താമസ സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആവശ്യമുള്ളവർ 30-03-2010 നു മുമ്പായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യേണ്ടതാണ്.


ഷമീർ രണ്ടത്താണി + 91 96330 44500
ഇസ്മാ‍ഈൽ കൂട്ടായി + 91 99953 13329
ഷബീൽ പരപ്പനങ്ങാടി +91 96330 44622


HusnulMubarak.P

1 comment:

prachaarakan said...

ഓൾ ഇന്ത്യ എൻ‌ട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി എറണാകുളത്ത് താമസ സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.