വേന്നിയൂർ യൂണിറ്റ് എസ്എസ്എഫ്, എസ്വൈഎസ് സംയുക്തമായി നടത്തുന്ന റമളാൻ വില്ലയുടെ കവാടം
വേന്നിയൂർ: വൈവിധ്യങ്ങളുടെപുത്തൻ കാഴ്ച്ചകളുമായി റമളാൻ വില്ല; എസ്എസ്എഫ്, എസ്വൈഎസ് വേന്നിയൂർ യൂണിറ്റ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. ആഗസ്റ്റ് 15 മുതൽ ഈദുൽ ഫിത്ര് വരെ നീണ്ടു നിൽക്കുന്ന പരിപാടി ഒട്ടേറെ പേരുടെ ശ്രദ്ധയാകർഷിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയോദ്ഗ്രഥന സമ്മേളനം, മൊഴിമുത്തുകൾ, റമളാൻ പ്രശ്നോത്തരി, വായനാമൂല, ഔഷധപ്പെട്ടി, സെയിൽസ് സോൺ, സി.ഡി. ലൈബ്രറി, സ്കൂൾ ഓഫ് ഖുർആൻ, രാഷ്ട്രീയക്കാരുടെ ഒത്തുകൂടൽ, സിയാറത്ത് യാത്ര, മോട്ടിവേഷൻ ഫോർ ഫാസ്റ്റിംഗ്, റിലീഫ് പ്രവർത്തനങ്ങൾ, സംശയ നിവാരണം, ബദർ സ്മരണ, ലഹരി വിരുദ്ധകൂട്ടായ്മ, കൊളാഷ് പ്രദർശനം, ഈദ് സംഗമം തുടങ്ങിയ പുതുമയാർന്ന പരിപാടികളാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം അബ്ദുറഹ്മാൻ രണ്ടത്താണി ആഗസ്റ്റ് 15ന് നിർവ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
26/08/2010

P K U Naeemi Vellila