
എതിരാളികളെ ആയുധബലവും ഊരുവിലക്കും കൊണ്ട് അടിച്ചമർത്തുന്ന രീതി കേരളത്തിൽ പരീക്ഷിച്ചുതുടങ്ങിയത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പ്രത്യേകിച്ചും 'താലിബാനിസം' എന്ന് വിളിച്ച് പ്രാദേശിക സംഭവങ്ങളെ ബുഷിന്റെ പ്രയോഗരീതിയിൽ വിശേഷിപ്പിച്ചവർ. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )
1 comment:
ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ.
Post a Comment