
മലപ്പുറം: മദ്യനിരോധന സമിതിയുടെ ആഭ്യമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണ അര്‍പ്പിച്ച് എസ്‌എസ്‌എഫ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ പ്രകടനം നടത്തി. ജില്ലാ പ്രതിനിധിസമ്മേളനത്തോടനുബന്ധിച്ച് നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രവര്‍ത്തകകര്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി എഎ റഹീം പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദ്, പിപി മുജീബുറഹ്മാന്‍, ശക്കീര്‍ അരിമ്പ്ര സംബന്ധിച്ചു.
1 comment:
മദ്യനിരോധന സമിതിയുടെ ആഭ്യമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് ssf പിന്തുണ
Post a Comment