Thursday, July 22, 2010

തിരിച്ചറിയുക, ഒറ്റപ്പെടുത്തുക

ശത്രുക്കൾക്ക്‌ മാപ്പുകൊടുത്ത പ്രവാചകന്റെ പേരിൽ തീവ്രവാദികളുടെ പ്രതിക്രിയ! അധികാര രാഷ്ട്രീയത്തിലേക്ക്‌ ഇസ്ലാമിനെ ചവിട്ടുപടിയാക്കുന്നവരെ തിരിച്ചറിയുക; ഒറ്റപ്പെടുത്തുക (SSF Bulletin )

5 comments:

prachaarakan said...

തിരിച്ചറിയുക; ഒറ്റപ്പെടുത്തുക (SSF Bulletin )

Noushad Vadakkel said...

സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന .

ജിപ്പൂസ് said...

അദ്ധന്നെ.അധികാരത്തിന്‍റെ ഏഴയലത്തേക്ക് പോലും ഞങ്ങള്‍ മുസ്ലിംകളെ അടുപ്പിക്കരുത്.ഞങ്ങള്‍ക്ക് അധികാരമോ അധികാരത്തില്‍ പങ്കാളിത്തമോ വേണ്ടേ വേണ്ട.അധികാരം ചോയ്ക്കുന്ന ഭീകരന്മാര്‍ തുലയട്ടെ.ക്യാംപയിന്‍ വിജയിക്കട്ടെ.

ജയ് ജയ് എസ്.എസ്.എഫ്

നെട്ടൂരാന്‍ said...

c this link

http://www.thejasnews.com/?tp=det&det=yes&news_id=201006122134711517#

prachaarakan said...

@ നൌഷാദ്,

സമാധാനം പുലരരുതെന്നാഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. സമധാനം പുലരട്ടെ.

@ ജിപ്പൂസ്

സഹോദരന്റെ കമന്റിലെ പരിഹാസം മാറ്റി വെച്ചാൽ തന്നെ , അധികാരത്തിനു വേണ്ടി അക്രമം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഉണർത്തട്ടെ. മുസ്‌ലിംകൾ ഈ അധികാരക്കൊതിയരുടെ പിന്നാലെയല്ലെന്നും തീവ്രവാദത്തിനു ഇസ്‌ലാമിൽ സ്ഥാനമില്ലെന്നും അറിയുക.


@ മുഹമ്മദ്

വായിച്ചു . തീർച്ചയായും അക്രമം ആരു പ്രവർത്തിച്ചാലും ഒരേ നിലപാടിൽ കാണണം .
പക്ഷെ ഒരിക്കലും ഇവിടെ ന്യായീകരണണങ്ങൾ ഇല്ല

നന്ദി എല്ലാവർക്കും