Thursday, July 1, 2010

രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക ( SSF Bulletin )

സവർണ പൊതു ബോധത്തിനെതിരെ ഒച്ചയെടുത്താൽ ഒരു ഫോൺവിളി പോലും ജാമ്യമില്ലാ വാറണ്ടിന്‌ നിമിത്തമാകും. പൗരാവകാശങ്ങൾക്കുമേൽ വ്യവസ്ഥിതിയുടെ കൈയ്യേറ്റം നടക്കുമ്പേൾ ഇടതു-വലത്‌ മുന്നണികൾ കുറ്റകരമായ മൗനത്തിൽ. സാമ്രാജ്യത്വ കാലത്തെ രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക.

(SSF Bulletin )

1 comment:

prachaarakan said...

സാമ്രാജ്യത്വ കാലത്തെ രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക.

(SSF Bulletin )