Tuesday, July 27, 2010

താലിബാനിസം

"താലിബാനിസം". ആദ്യം ബുഷ്‌ ഉപയോഗിച്ചു. പിന്നെ സംഘ്പരിവാറും. ഇപ്പോൾ കേരളത്തിലെ ഇടതു-വലതു വിപ്ലവ ദേശീയ പ്രസ്ഥാനങ്ങളും. കേരളത്തെ വർഗീയ ചേരിത്തിരിവിലേക്ക്‌ നയിക്കുന്നവരെ തിരിച്ചറിയുക ( SSF Bulletin )

7 comments:

prachaarakan said...

കേരളത്തെ വർഗീയ ചേരിത്തിരിവിലേക്ക്‌ നയിക്കുന്നവരെ തിരിച്ചറിയുക

കുഞ്ഞുമോന്‍ said...

അപ്പൊ കൈവെട്ടിയവര്‍ ഉപയോഗിച്ചത് ഇസ്ലാം ആയിരുന്നോ?

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.... കൊള്ളാം !!
എന്‍.ഡി.എഫ്ഫിനെ തോണ്ടി വെളിക്കിട്ടാല്‍
എസ്.എസ്.എഫ്ഫിനും നോവും !!!
1500 വര്‍ഷമായി നവീകരിക്കപ്പെടാത്ത
തത്വസംഹിതയുടെ ദുര്‍ഗന്ധമാണ് താലീബാനിസം.
അതിന്റെ തെളിവാണ് ഈ പൊള്ളല്‍ :)
ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആര്‍.എസ്.എസ്സിന്റെ ഗൂഢ ലക്ഷ്യം എന്ന് ആര് ആരോപിച്ചാലും
അത് ഹിന്ദുക്കള്‍ക്കെതിരായ അടച്ചാക്ഷേപമാണെന്ന്
ഒരു ഹിന്ദുവും പറയില്ല... പക്ഷെ,
മത ഭീകരതയെ ഊട്ടിപ്പോറ്റുന്ന മുസ്ലീം മത ഭ്രാന്തന്മാര്‍ക്ക് അത്തരമൊരു ആക്ഷേപത്തെ ചെറുക്കാതിരിക്കാനാകില്ല.
കാരണം കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലക്കാലം നമ്മളറിയാതെയല്ലല്ലോ മത ഭീകരര്‍ സമുദായത്തില്‍ വേരുകളാഴ്ത്തിയത് :)
ക്ഷമാപണം നടത്താനുള്ള മാനവിക സാഹോദര്യ ബോധമെങ്കിലും കാണിക്കുക സോദര.

prachaarakan said...

@ കുഞ്ഞുമോൻ,

ഒരിക്കലും എസ്.എസ്.എഫ് കൈവെട്ടുന്ന പ്രതിലോമകാരികളുടെ കൂടെയല്ല. അത് ഇസ്‌ലാമുമല്ല.


@ ചിത്രകാരൻ

എസ്.എസ്.എഫ് ഒരിക്കലും എൻ.ഡി. എഫുമാ‍യോ മറ്റ് ഏതെങ്കിലും തീവ്രവാദ പ്രസ്ഥനമായോ കൂട്ടുകൂടിയിട്ടില്ല.

താങ്കൾ മറ്റൊരു ബുഷാവാൻ ശ്രമിക്കുകയാണീ വരികളിലൂടെ .താലിബാനിസമോ മറ്റ് ഏത് ക്രിമിനലിസമോ ഇസ്‌ലാമുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്ന താങ്കൾ പക്ഷെ വസ്തുതകൾക്ക് നിരക്കാത്ത ജല്പനങ്ങളാണിവിടെ നിരത്തുന്നത്.

എല്ലാ ഭികര തീവ്രവാദങ്ങൾക്കെതിരെയുമുള്ള സഘടനാ നിലപാടുകൾ പ്രചാരകൻ പല പോസ്റ്റുകളിലായി (ലേഖനങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും ) പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്..അവയിലൊന്നും താങ്കളുടെ സാന്നിദ്ധ്യം കണ്ടില്ല. ഇവിടെ വന്ന് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പരിഹസിച്ച് ചിരിക്കുമ്പോൾ സ്വയം പരിഹാസ്യനാവുകയാണ് താങ്കൾ എന്ന് പറായുന്നതിൽ വിഷമമുണ്ട്.

prachaarakan said...

തീവ്രവദത്തിനെതിരെ സംഘടനാ നയം താങ്കൾക്ക് ഇവിടെ കേൾക്കാം. മുൻ‌വിധി കൂടാതെ കേൾക്കുക തീവ്രവാദത്തിനെതിരെ

ഭൂതത്താന്‍ said...

"താലിബാനിസം". ആദ്യം ബുഷ്‌ ഉപയോഗിച്ചു. പിന്നെ സംഘ്പരിവാറും. ഇപ്പോൾ കേരളത്തിലെ ഇടതു-വലതു വിപ്ലവ ദേശീയ പ്രസ്ഥാനങ്ങളും. കേരളത്തെ വർഗീയ ചേരിത്തിരിവിലേക്ക്‌ നയിക്കുന്നവരെ തിരിച്ചറിയുക

ഇങ്ങനെ എല്ലാര്‍ക്കും എടുത്തിട്ട് അലക്കാന്‍ ഈ "താലിബാനിസം"..എന്തിനാ ദൈവമേ ഇങ്ങനെ നിന്ന് കൊടുക്കുന്നത്

prachaarakan said...

ഭൂതത്താൻ ,

സഹോദരാ,

താലിബാനും താലിബാനിസവും എല്ലാം സാമ്രാജ്യത്വ ഭീകരതയുടെ ഒരു വശം അത് കേരളത്തിലെ പ്രാദേശിക സംഭവങ്ങളുമായി കൂട്ടികെട്ടി ബുഷിന്റെ പാത പിന്തുടരുന്നതിനെയാണ് പരാമർശിക്കുന്നത്


പുതിയ ബുള്ളറ്റിൻ വായിക്കുക

ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )