
മലപ്പുറം: എസ്‌എസ്‌എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എസ്‌എസ്‌എല്‍സി എക്സലന്‍സി ടെസ്‌ററിന് മലപ്പുറം ജില്ലയില്‍ നിന്ന് 130 സെക്ടറുകളിലായി 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. അടുത്തമാസം ഒന്നിന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് പരീക്ഷ നടക്കുക. സംസ്ഥാന കമ്മററി നല്‍കിയ നിശ്ചിത ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് പരീക്ഷക്കരിക്കാന്‍ അവസരം ലഭിക്കുക. പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കുന്നവര്‍ക്കും സെന്റര്‍ ചീഫുമാര്‍ക്കുമുള്ള പരിശീലനം ഈ മാസം 26ന് രണ്ടു മണിമുതല്‍ 6മണി വരെ വാദീസലാമില്‍ നടത്താനും എക്സലന്‍സി ടെസ്‌ററ് ജില്ലാ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ സെക്രട്ടറി എ എ റഹീം, ജില്ലാ സുപ്രണ്ട് സൈത് മുഹമ്മദ് അഷരി, എം സി എ ജബാര്‍, പി എ കബീര്‍ സംബന്ധിച്ചു.
15/01/2009
15/01/2009
Abdul samad thennala
1 comment:
എസ്‌എസ്‌എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എസ്‌എസ്‌എല്‍സി എക്സലന്‍സി ടെസ്‌ററിന് മലപ്പുറം ജില്ലയില്‍ നിന്ന് 130 സെക്ടറുകളിലായി 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. അടുത്തമാസം ഒന്നിന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് പരീക്ഷ നടക്കുക. സംസ്ഥാന കമ്മററി നല്‍കിയ നിശ്ചിത ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് പരീക്ഷക്കരിക്കാന്‍ അവസരം ലഭിക്കുക
Post a Comment