
കാസര്‍കോട്: ഇന്ത്യാ മഹാരാജ്യം പരമാധികാര റിപ്പബ്ലിക്കായതിന്റെ അറുപതാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ എസ്‌എസ്‌എഫ് ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന സമര്‍പ്പണം അവേശം വിതറി. ഭാരത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ വീരനേതൃത്വം നല്‍കിയ ധീരദേശാഭിമാനികളുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടും രാജ്യത്തിന്റെ അഖണ്ഠതയക്കുനേരെ വാളോങ്ങുന്ന ഭീകര തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടും നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിനും ധര്‍മാധിഷ്ടിത സമൂഹത്തിന്റെ പുന:സൃഷ്ടിക്കുമായി സമര്‍പ്പണ പ്രതിജ്ഞയുമായി സുന്നി വിദ്യാര്‍ത്ഥി ശക്തി അടിവെച്ച് നീങ്ങിയപ്പോള്‍ ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. പുലിക്കുന്നില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. നഗരം ചുറ്റി പുതിയ ബസ്റ്റാന്‍ പരിസരത്ത് സമാപിച്ചു.
www.ssfmalappuram.com
29/01/2009
1 comment:
ഇന്ത്യാ മഹാരാജ്യം പരമാധികാര റിപ്പബ്ലിക്കായതിന്റെ അറുപതാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ എസ്‌എസ്‌എഫ് ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന സമര്‍പ്പണം
Post a Comment