ആഗോള മനുഷ്യസമൂഹത്തിന്റെ പ്രതിഷേധങ്ങളും അന്താരാഷ്ട്ര മര്യാദകളും അവഗണിച്ച് ഗാസയിലെ നിരപരാധികള്‍ക്കെതിരെ ഇസ്രാഈല്‍ തുടരുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ എസ്‌എസ്‌എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. നിരായുധരായ മനുഷ്യരെ ബോംബിട്ട് കൊല്ലാന്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ഐക്യരാഷ്ട്ര സഭക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മനുഷ്യരക്തം കുടിച്ച് ഉറഞ്ഞുതുള്ളുന്ന ജൂതരാഷ്ട്രം മാനവപക്ഷ പോരാട്ടത്തില്‍ തകര്‍ന്നടിയുമെന്ന് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. ഇസ്രാഈല്‍ ഭീകരതക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാത്ത ലോകരാഷ്ട്രങ്ങളുടെ നടപടിയെ പ്രതിഷേധം തുറന്നുകാട്ടി. ഇസ്രാഈലുമായി ചങ്ങാത്തം കൂടാനുള്ള ഇന്ത്യയുടെ നീക്കം ആപത്കരമാണെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ മുന്നറിയിപ്പ് നല്‍കി

1 comment:

Post a Comment