Sunday, July 11, 2010

ഇന്ത്യ മരിക്കരുത് ;നമുക്ക് ജീവിക്കണം

എണ്ണവില കുത്തകകൾക്ക്‌ തോന്നിയ പോലെ നിശ്ചയിക്കാമത്രെ. ജനാധിപത്യം മുതലാളിത്തത്തിന്റെ കശാപ്പുശാലയിലേക്ക്‌. പ്രതിപക്ഷ പ്രതിഷേധം ഭാരത ബന്ദിൽ തീർന്നു. യുവത്വം ഗോൾ വലയിൽ. പ്രതികരിക്കുക. ഇന്ത്യമരിക്കരുത്‌; നമുക്ക്‌ ജീവിക്കണം (SSF Bulletin )

1 comment:

prachaarakan said...

ഇന്ത്യമരിക്കരുത്‌; നമുക്ക്‌ ജീവിക്കണം (SSF Bulletin )